E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

2. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍

വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍

അവധിക്കാല പരിശീലനവേളയില്‍ അധ്യാപകരുടെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ സമഗ്രാസൂത്രണവും ടീച്ചിങ് മാന്വലും ആണ് വലതുവശത്തെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. ഇതൊരു കരട് മാത്രമാണ്. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തനതായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

  Unit Plan(Draft)


 
Teaching Manual(Draft)





   വൈദ്യുതപ്രവാഹത്തിന്റെ രാസഫലം, താപഫലം, പ്രകാശഫലം എന്നിവയാണ് ഈ യൂണിറ്റില്‍ ചര്‍ച്ചചെയ്യുന്നത്.പ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ട ആനിമേഷനുകളോ,  വീഡിയോകളോ ആണ് ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നത്. അവ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തനം നിരീക്ഷിക്കാവുന്നതാണ്

Electrolysis of Copper Sulphate

 

 Electrolysis 

(Download and open with Gnash SWF player)

 

Electroplating 

 

Filament Lamp 

 

Fluorescent Lamp 

 

Working of Fuse

 

Sodium Vapour Lamp  

 

 

LED 

 

At a Glance

 

 


No comments:

Post a Comment