E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

1.തരംഗചലനം

കാസറഗോഡ്, ഉദുമ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകനും ഫിസിക്‌സ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. വി. പ്രണബ്കുമാര്‍ തയ്യാറാക്കിയ യൂണിറ്റ് ടെസ്‌റ്റ് ചോദ്യപേപ്പര്‍ ലഭിക്കുന്നതിനായി വലതുവശത്ത് കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

UNIT TEST I


 
അവധിക്കാല പരിശീലനവേളയില്‍ അധ്യാപകരുടെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ സമഗ്രാസൂത്രണവും ടീച്ചിങ് മാന്വലും ആണ് വലതുവശത്തെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്. ഇതൊരു കരട് മാത്രമാണ്. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തനതായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

  Unit Plan(Draft)


 
Teaching Manual(Draft)





അനുപ്രസ്ഥതരംഗവും അനുദൈര്‍ഘ്യതരംഗവും..വീഡിയോ...കണ്ടു നോക്കൂ...


അനുനാദം കാണിക്കുന്നതിനുള്ള സോണോമീറ്റര്‍ പരീക്ഷണം..വീഡിയോ...കണ്ടു നോക്കൂ...




Transverse waves Longitudinal waves
The particles of the medium vibrate at right angles to the direction of wave motion The particles of the medium vibrate parallel to the direction of wave motion
The wave is propagated in the form of crests and troughs The wave is propagated in the form of compressions and rarefactions
This type of wave motion is possible in solids and on liquid surfaces This type of wave motion is possible in any medium (solid, liquid or gas)
These waves Can undergo polarization These waves do not undergo polarization
Examples:
Vibrations in string, surface water waves, electromagnetic waves, seismic S (secondary) waves, audience wave

Examples:
vibrations in gases, oscillations in spring, sound waves,internal water waves, seismic primary wave

No comments:

Post a Comment