E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

9. പ്രകാശപ്രതിഭാസങ്ങള്‍

വിവിധ വർണ്ണപ്രകാശത്തിന്റെ  പ്രിസത്തിലൂടെയുള്ള അപവര്‍ത്തനം നോക്കൂ
click here

പ്രിസത്തില്‍കൂടിയുള്ള പ്രകാശ പ്രകീര്‍ണനം 


  1. പ്രിസത്തില്‍ കൂടി പ്രകാശം കടന്നു പോകുമ്പോള്‍ നിറങ്ങള്‍ വേര്‍പിരിയുന്നത് എന്തുകൊണ്ട്?
  2. ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിച്ചത് ഏത് നിറത്തിനാണ്?
  3. ഏറ്റവും കുറവു വ്യതിയാനം സംഭവിച്ച നിറമേതാണ്?
  4. നിറങ്ങള്‍ കാണപ്പെടുന്ന ക്രമമേത്?
    ഘടകര്‍ണ്ണങ്ങളുടെ സംയോജനം 



പ്രാഥമിക വർണ്ണങ്ങളുടെ സംയോജനം 


10A+ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മാതൃകാചോദ്യങ്ങള്‍ ലഭിക്കുന്നതിനായി ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാതൃകാ ചോദ്യങ്ങള്‍

No comments:

Post a Comment